ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 116 പേര് അറസ്റ്റിലായി, 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 38 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 68 കേസുകളും കോട്പ (COTPA) പ്രകാരം 41 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 495.766 ഗ്രാം എം.ഡി.എം.എയും 6.903 കി.ഗ്രാം കഞ്ചാവും 5 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6801 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
കൊച്ചി : എറണാകുളം ടൗണ്ഹാളില്ഇന്റര്നാഷണല് ഫാഷന്‍ ക്രിസ്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് ഫാഷന്‍ മേക്കപ്പ് മത്സരത്തില്‍ സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 52 മോഡലുകള്‍ പങ്കെടുത്തു. മോഡലുകള്‍ക്കൊപ്പം തങ്ങളുടെ മേക്കപ്പ് വൈഭവം തെളിയിക്കാന്‍ പരസ്പരം മത്സരിച്ച് 50-ല്‍ പരം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സജീവമായിരുന്നു. ......
മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ട് നേരിടാം. മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായുള്ള വിവിധ ശാസ്ത്ര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദിന സമ്പർക്ക പരിപാടി, യുവശാസ്ത്രജ്ഞ വേദി, ടെക്സ്റ്റ് ഓൺ ലാബ്, ബീ ആൻ എക്സലന്റ് ടീച്ചർ പരിപാടികളിലെക്കാണ് ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളിൽ നിന്നും, പ്രായോഗിക അധ്യാപനം താത്പര്യമുള്ള ശാസ്ത്ര അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ......
കൊച്ചി: വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ടി ജെ വിനോദ് എംഎല്‍എ, ഡോ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി ചെങ്ങന്നൂർ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ......
ചെങ്ങന്നൂർ:
ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം.......
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ് കോളേജ് ബിടെക് എട്ടാമത് ബാച്ചിൻ്റെയും എംബിഎ അഞ്ചാമത് ബാച്ചിൻ്റെയും ബിദുദദാന ചടങ്ങ് ജൂലൈ 18 ശനിയാഴ്ച 3 മുതൽ തിരുവല്ല വിജയാ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കും.
കേരളാ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും.
ഓരോ ക്ലാസിലെയും മികച്ച വിദ്യാർഥികളെ ആദരിക്കും.
ചെയർപേഴ്സൺ മറിയാമ്മ ജോർജ് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ. ......